Monday, 12 February 2018

പ്രണയാക്ഷരങ്ങൾ




പ്രണയമേ.......

എന്നാത്മാവ് തൊട്ടറിഞ്ഞ സുകൃതമേ.....

ഋതുഭേദങ്ങളുടെ കൈവഴികളിലൂടെ ഞാൻ നിന്നെയെന്റെ നെഞ്ചോടു ചേർക്കുന്നു.....

പ്രണയത്തിന്റെ ഏദൻതോട്ടത്തിൽ നമുക്കൊരു സ്നേഹസൗധം പണിയാം...

https://nishagandhilove.blogspot.in

☺️

എത്രയോ കവിതകളിൽ ഞാനെഴുതി. വിട പറയലുകൾ പോലും അത്രമേൽ മനോഹരമാണെന്ന്. പച്ചക്കള്ളം ആണതെന്ന് അറിഞ്ഞിട്ടും ആരെയാണ് ഞാനിത്ര നാളും ഇങ്ങനെ പറ്റിക്കുന...