നമ്മളൊന്നും അല്ല എന്ന ധാരണയിൽ പുഛിക്കുകയും ലൈഫിൽ
നമ്മളൊന്നും ഒന്നും ആവാൻ പോവുന്നില്ല എന്ന മുൻവിധിയുമായി പരിഹസിച്ച, അല്ലെങ്കിൽ മനസ്സിലെങ്കിലും നമ്മളെക്കുറിച്ചു അങ്ങനെ ചിന്തിച്ച പലരുമുണ്ടാവും .....
അവരുടെയൊക്കെ മുൻപിൽ അവരെക്കാളും മുന്നേ നമ്മൾക്ക് ഒരു സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞെങ്കിൽ അതാണ് ചങ്കുറപ്പ്.....
പൊരുതി നേടിയതിനൊക്കെ അധ്വാനത്തിന്റെ മഹത്വം ഉണ്ട്.....
ഉള്ളിൽ കൊഞ്ഞനം കുത്തിയവർക്കൊക്കെ നമ്മുടെ വക ഒരു മധുരപ്രതികാരം.....
അവർക്ക് എത്തിപ്പിടിക്കാൻ ഇതുവരെ സാധിക്കാത്തതു എന്തോ കൈയെത്തി പിടിക്കണം നമ്മൾ....
വെറും വാശിയല്ല....
അഹങ്കാരവും അല്ല....
ഒരിക്കലും നിങ്ങളെക്കാൾ പുറകിലായിരുന്നില്ല മുന്നേ
ആയിരുന്നുവെന്നതിന്റെ ആത്മവിശ്വാസം...............