വാക്കുകൾ ഹൃദയത്തിൽ സ്പർശിക്കാൻ കഴിയുന്നിടത്ത് ഞാൻ ജയിച്ചു തുടങ്ങുന്നു...
എത്രയോ കവിതകളിൽ ഞാനെഴുതി. വിട പറയലുകൾ പോലും അത്രമേൽ മനോഹരമാണെന്ന്. പച്ചക്കള്ളം ആണതെന്ന് അറിഞ്ഞിട്ടും ആരെയാണ് ഞാനിത്ര നാളും ഇങ്ങനെ പറ്റിക്കുന...