മറ്റാരാലും വായിച്ചെടുക്കാൻ കഴിയാത്തൊരു കവിതയാണ് ഈ ജീവിതം.......പലപ്പോഴും.....
അക്ഷരങ്ങളിലെ മുറിപ്പാടുകളിൽ അത്രയും ചോര ചിന്തുന്ന നിനവോർമ്മകൾ മാത്രം........
എത്രയോ കവിതകളിൽ ഞാനെഴുതി. വിട പറയലുകൾ പോലും അത്രമേൽ മനോഹരമാണെന്ന്. പച്ചക്കള്ളം ആണതെന്ന് അറിഞ്ഞിട്ടും ആരെയാണ് ഞാനിത്ര നാളും ഇങ്ങനെ പറ്റിക്കുന...
മറക്കാൻ കഴിയുന്നില്ലെങ്കിലും ജീവിതത്തിൽ ചില കാര്യങ്ങൾ മറക്കണം. നമ്മെത്തന്നെ വിശ്വസിക്കാൻ, ജീവിതത്തിന്റെ കവിതകൾ വായിക്കാൻ ധാരാളം സമയം അവശേഷിക്കുന്നു
ReplyDelete