Tuesday, 22 October 2019


നന്ദിയുണ്ട്.
ഒരിക്കൽ സ്നേഹിച്ചതിന്...
പിന്നീട് സ്നേഹമുണ്ടെന്ന് അഭിനയിച്ചതിന്....
എന്നോ പാതിവഴിയിലെങ്ങോ ആ സ്നേഹത്തെ പാടെ മറന്നു കളഞ്ഞതിന്.....
സ്നേഹമൊരു കളവായിരുന്നെന്ന് ബോധ്യപ്പെടുത്തി തന്നതിന്....

നാം എന്നൊരു ഒറ്റത്തുരുത്തിൽ നമ്മളില്ലാതായിരിക്കുന്നു.
ഇനി വിട തരിക.
നിശബ്ദതയുടെ ഭീതി പേറി മരിച്ചു പോയില്ലെങ്കിൽ,
മറക്കാൻ ശ്രമിക്കാം.... 

2 comments:

  1. നന്നായിരിക്കുന്നു....പ്രത്യേകിച്ചും അവസാനം എഴുതിയ വാക്കുകൾ... ��

    ReplyDelete
  2. മനോഹരമായ വരികൾ.

    ReplyDelete

https://nishagandhilove.blogspot.in

☺️

എത്രയോ കവിതകളിൽ ഞാനെഴുതി. വിട പറയലുകൾ പോലും അത്രമേൽ മനോഹരമാണെന്ന്. പച്ചക്കള്ളം ആണതെന്ന് അറിഞ്ഞിട്ടും ആരെയാണ് ഞാനിത്ര നാളും ഇങ്ങനെ പറ്റിക്കുന...