ഒരു സങ്കൽപ്പ ലോകത്തായിരുന്നു ഞാൻ..
അതാവാം നീയെന്നെ അറിയാതെ പോയതും..
ലക്ഷ്യമില്ലാത്ത ഈ യാത്രയിൽ ഒത്തിരി സ്നേഹം തോന്നിയത് നിന്നോട് മാത്രമായിരുന്നു..
ആദ്യമായും..
അവസാനമായും..
ഒന്നും പ്രതീക്ഷിക്കാതെ എന്റെ യാത്രയില് ഞാൻ നിന്നേയും കൂട്ടി..
ഇന്നും ഞാനെന്റെ യാത്രയിലാണ്..
എവിടേയോ ആർക്കോ സ്വന്തമായ നിന്റെ ഓർമ്മകളോടൊപ്പം...

യാത്രകളെ പ്രണയിക്കുക.,
ReplyDeleteനിഴലിനെ കൂടെ കൂട്ടുക.,..
അതാവുംബ്ബോൾ പ്രതീകഷകൾക് ഒരു ഉണർവുണ്ടാവും...
സന്തോഷത്തിലും സങ്കടത്തിലും മറ്റൊരു മുഖം അതും നമ്മുടെ നിഴലായിരിക്കും..
ഞാൻ😉😪