ഈ ജന്മം ഞാൻ ജീവിച്ചു തീർക്കുന്നത്
ജീവിക്കാനുള്ള എന്റെ കൊതി കൊണ്ടല്ല..
നിന്റെ ഓർമ്മകൾ കൂടെയുള്ള ഈ ജീവിതം
ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല...
ഇനിയൊരു പുനർജന്മം ഉണ്ടെങ്കിൽ പോലും
നീയോ, നിന്റെ ഓർമ്മകളോ എനിക്കൊപ്പം
ഉണ്ടാകുമെന്ന് എനിക്കെങ്ങനെ പ്രതീക്ഷിക്കാനാവും..!?
ഓർമകളെ മറന്ന് തുടങ്ങുന്ന നിമിഷം
ReplyDeleteനാം എല്ലാം തികഞ്ഞവരാകുന്നു...
ഞാൻ😉😪