Thursday, 8 December 2016

പ്രണയം.......




ഈ ജന്മം ഞാൻ ജീവിച്ചു തീർക്കുന്നത്

ജീവിക്കാനുള്ള എന്റെ കൊതി കൊണ്ടല്ല..

നിന്റെ ഓർമ്മകൾ കൂടെയുള്ള ഈ ജീവിതം

ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല...

ഇനിയൊരു പുനർജന്മം ഉണ്ടെങ്കിൽ പോലും
നീയോ, നിന്റെ ഓർമ്മകളോ എനിക്കൊപ്പം
ഉണ്ടാകുമെന്ന് എനിക്കെങ്ങനെ പ്രതീക്ഷിക്കാനാവും..!?



1 comment:

  1. ഓർമകളെ മറന്ന് തുടങ്ങുന്ന നിമിഷം
    നാം എല്ലാം തികഞ്ഞവരാകുന്നു...
    ഞാൻ😉😪

    ReplyDelete

https://nishagandhilove.blogspot.in

☺️

എത്രയോ കവിതകളിൽ ഞാനെഴുതി. വിട പറയലുകൾ പോലും അത്രമേൽ മനോഹരമാണെന്ന്. പച്ചക്കള്ളം ആണതെന്ന് അറിഞ്ഞിട്ടും ആരെയാണ് ഞാനിത്ര നാളും ഇങ്ങനെ പറ്റിക്കുന...