കുറേ ദൂരം പോവാനുണ്ട്.... കുറെയേറെ കാണാനുണ്ട്.... പോകുമ്പോ കൂടെ ആ കുഞ്ഞൂഞ്ഞു സ്വപ്നങ്ങളേം കൂട്ടിയേക്കണം ...ഏറെദൂരം നടന്നു തളരുമ്പോ പിറകിലേക്ക് നോക്കി ആ സ്വപ്നങ്ങളെ എണ്ണിപ്പെറുക്കി എടുക്കണം... ഏതൊക്കെ വഴിയിൽ വച്ചു എന്തൊക്കെ സ്വപ്‌നങ്ങൾ വഴി തെന്നി മാറിയകന്നെന്നും ഏതൊക്കെ ഇപ്പോഴും കൂടെയുണ്ടെന്നും അറിയണം....
വെറുതെ.....
പിന്നെയും പോവണം.... കണ്ടറിയേണ്ടതൊക്കെയും കണ്മുൻപിൽ തെളിയും വരെ.........

No comments:
Post a Comment