ഒരു ഡിസംബർ കൂടി വീണ്ടും ഒരോർമ്മ പെടുത്തൽ പോലെ നമുക്കിടയിലേക്കു കടന്നു വരുന്നു ........
പിന്തിരിഞ്ഞു നോക്കുമ്പോൾ നേടിയതിനെക്കാളേറെ നഷ്ട്ടങ്ങൾ മാത്രം.......
കൂടെയുണ്ടാവുമെന്നു പറഞ്ഞു കൈ ചേർത്ത് പിടിച്ച
സൗഹൃദങ്ങളും ,അർത്ഥ ശൂന്ന്യമായ ചിന്തകളാൽ സ്വയമൊരുക്കിയ സ്വപ്നങ്ങളും ഒരു നൂൽ പാലത്തിനു അപ്പുറം നിന്ന് വെറുതെ ഗോഷ്ട്ടി കാണിക്കുന്നു.......
ഒരു പക്ഷെ നിമിഷങ്ങള് ഓരോന്നും ഇന്നലകളായി കലണ്ടർ താളുകളിൽ മറയുബോഴും ഈ ഡിസംബറിന്റെ തണുപ്പുള്ള പ്രഭാതങ്ങളിൽ ഇറ്റിറ്റു വീഴുന്ന മഞ്ഞു തുള്ളികൾക്കും പറയാനുണ്ടാവും എഴുതി
പൂർത്തിയാക്കാതെ പോയ സൗഹൃദത്തിന്റെ , ഉറക്കം ഉണർന്നപ്പോയേക്കും കൈ വിട്ടു പോയ ചില സ്വപ്നങ്ങളുടെ കഥ.............
No comments:
Post a Comment