എന്നാൽ കഴിയും വരെ ഞാൻ ശ്രമിക്കും... അവസാനം വരെ.... എന്നിട്ടും നേടാൻ കഴിയാതെ പോവുന്ന നഷ്ടമാണ് നീയെങ്കിൽ തിരിച്ചു നൽകാനുള്ളത് നിസ്സഹായതയുടെ ഒരു നേർത്ത പുഞ്ചിരി മാത്രമാവും....
നഷ്ടസ്വപ്നങ്ങളെ ചേർത്തണച്ചു ഒരു മഴവില്ല് തീർക്കണം... മഴ പെയ്ത് ഒഴിഞ്ഞ ആകാശത്ത് എനിക്ക് കാണാനായി ഞാൻ അതിൽ നിന്റെ പേരെഴുതി വയ്ക്കും...
കൈപ്പിടിയിൽ വന്നു ചേർന്നതിനേക്കാളും മനോഹരം അറിഞ്ഞു കൊണ്ട് നഷ്ട്ടപ്പെടുത്തിയതിനാണത്രെ......

No comments:
Post a Comment